നൈല്നദിയുടെപുത്രിയാണ്ഈജിപ്ത്എന്നുത്പ്രസിദ്ധമാണല്ലോ! ഇജിപ്തിന്റെമഹിമയേറിയമണ്ണുതന്നെഈമാതാവിന്റെമുലപ്പാലില്കൂടിഊര്ന്നുവന്നതാനെന്നുപറയപ്പെടുന്നുകറുത്തവിഭവോല്പ്പന്നസമ്രുധ്ഈമണ്ണില്വലരെമുന്പുമുതല്ക്കുതന്നെകൃഷിഅഭിവ്രിധിപ്പെട്ടിരുന്നു. ഇജിപ്തിന്റെഫലപുഷ്ട്ടിയില്ആക്രുഷ്ട്ടരായി,നവീനശിലായുഗത്തിലെജനസമൂഹങ്ങല്വിദേശങ്ങളില്നിന്നുഇവിടെകുടിയെറിപ്പാര്ത്തുതുടങ്ങി.വടക്കുപടിഞ്ഞാറുനിന്നുംലിബിയന്മാരുംവടക്കുകിഴക്കുനിന്നുസെമിറ്റിക്ക്വര്ഗ്ഗക്കാരുംതെക്കുനിന്നുനീഗ്രോകളുംനദീതടങ്ങളിലെക്കുപ്രവേശിചുകൂടിക്കലര്ന്നതാണുഈജിപ്തുകാരുടെഉത്ഭവംഎന്നുപറയപ്പെടുന്നു. ഇജിപ്തിന്റെആദിചരിത്രത്തില്വിദേശീയാക്രമങ്ങള്വളരെകുറവായിരുന്നുപ്രകൃതിതന്നെഇജിപ്തിനുസംരക്ഷണംനല്കിയതാണ്ഇതിന്റെപ്രധാനകാരണംവടക്കുമധ്യധരണിക്കടലുംകിഴക്കുംപടിഞ്ഞാറുംമരുഭൂമികളുംതെക്കുകൂറ്റന്വെള്ളചാട്ടങ്ങളുംഅതിനപ്പുറംമഹാവനങ്ങളുമായിരുന്നുഇജിപ്തിന്റെഅതിര്ത്തികള് ബി .സിഅയ്യായിരത്തിനുംമൂവായിരത്തിഇരുന്നൂറിനുംഇടയ്ക്കുള്ളകാലഘട്ടം രാജവംസാതീതകാലംഎന്ന്വിളിക്കുന്നുഎന്തെന്നാല് രാജവാഴ്ച തുടങ്ങുന്നതിനു മുന്പുള്ളകാലഘട്ടംഈ കാലഘട്ടത്തിന്റെആരംഭത്തില് ഏതാനും നഗരരാഷ്ട്രങ്ങളാണ് ഇജിപ്തില്‍ നിലവിലുണ്ടായിരുന്നത് .കാലക്രമത്തില്ഇവയെല്ലാംസംയോജിച്ച് രണ്ടു രാഷ്ട്രങ്ങള്‍ ഉടലെടുത്തു ദക്ഷിണ ഇജിപ്തെന്നും ഉത്തരഇജിപ്തെന്നും ബി .സി മൂവായിരത്തിഎണ്ണൂറാം ആണ്ടിനോടടുത്തു ഈ രണ്ടു രാജ്യങ്ങളും ഒരൊറ്റരാജഭരണത്തിന്കീഴില് വന്നു അതുമുതല്‍ ഇജിപ്ത് രാജഭരണത്തിന്‍ കീഴിലായി ഈകാലഖട്ടത്ത്തില് ഭരിച്ചിരുന്നരാജാക്കന്മാരെ 'ഫാറോ' എന്ന സ്ഥാന പേരുനല്‍കിവിളിച്ചിരുന്നു .മഹാമന്തിരത്തില്‍ താമസിക്കുന്നആള് എന്നാണു ഈ വാക്കിനര്‍ത്ഥംഫാറോ യുഗത്തില്‍ തുടര്‍ച്ചയായി മുപ്പത്തിയൊന്നു രാജവംശങ്ങള്ഭരിച്ചു ഈകാലഘട്ടത്തെ മൂന്നായി തരം തിരിക്കാം . പൂര്‍വ്വകാലമെന്നും ,മധ്യകാലമെന്നുംനവീനകാലമെന്നും . നവീനകാല രാജ്യത്തിന് 'സാമ്രാജ്യം' എന്നുംപറയാറുണ്ട്എന്തെന്നാല് അക്കാലത്ത് ഇജിപ്തില്‍ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടിരുന്നു . , . മൂന്നാം രാജവംശം മുതല്‍ ആറാംരാജവംസംവരെ നാലു രാജവംശംങ്ങളാണ് ഏകീകൃത രാജ്യമായിത്തീര്‍ന്ന പൂര്‍വ്വകാല രാജ്യം ഭരിച്ചത് .ഈ കാലഘട്ടത്തില്‍ രാജാവ് ദൈവത്തിന്‍െറ പ്രതിനിധി എന്നനിലയില്‍ പരിപൂര്‍ണ സെചാടികാരതോറെ ഭരിച്ചിരുന്ന കാലമായിരുന്നു ഇതു എന്നാല്‍ പൌരാണിക നിയമത്തിനു വിദേയമായി മാത്രമെ രാജാവിന് ഭരിക്കാന്‍ അദികാരം ഉണ്ടായിരുന്നുള്ളൂ .പൌരാണിക നിയമം ദൈവികമാണെന്നു വിസ്വസിക്കപെട്ടിരുന്നു .രാജാവ് തന്നെയാണ് മുഖ്യ പുരോഹിതനും .ഇക്കാലത്ത് നല്ലൊരു നീതി ന്യായവകുപ്പ് പ്രവര്‍ത്തിച്ചിരുന്നു.രാജ്യദ്രോഹ കുറ്റങ്ങള്‍ പോലും സാദാരണ നിയമമനുസരിച്ച് സാദാരണ കൊടതിയിലാനത്രേ വിചാരണ ചെയ്യ പെട്ടിരുന്നത് .രാജ്യത്തിന് ഒരു സ്ഥിരം സൈന്യം ഉണ്ടായിരുന്നു .പൊതുവെ സമാധാനപരമായ നയമാണ് ഭരണാധികാരികള്‍ അനുവര്‍ത്തിച്ചുവന്നത് . ബി .സി -2680-നും 2560 ഇടയ്ക്കുള്ള നാലാം രാജവ്ംശത്തിന്‍റെ ഭരണകാലത്താണു ഇജിപ്തിലെ പ്രദാനപ്പെട്ട പിരമിഡുകള്‍ നിര്മിക്കപെട്ട്തു .പൂര്‍വകാല രാജ്യത്തിന്‍റെ ശക്തിയും പ്രതാപവും ഉച്ചകോടിയിലെത്തിയപ്പോള്‍ ഇജിപ്തുകാര്‍ സ്വതന്ത്രരും വീരന്മ്നാരും സ്വാശ്രയശീലരുമായ ഒരു ജനതയായി വളര്ന്നിരുന്നു
പൂർവ്വകാലരാജ്യം ബി സി 2280-മണ്ടിടയ്ക്ക് ക്ഷയോന്മുഖമായി ആഭ്യന്തരകലാപവും ഭരണാദികാരികളുടെ ധൂർത്തും ജനങ്ങൾക്കനുഭവിക്കേണ്ടി വന്ന ദുസ്സഹമായ സാമ്പത്തിക ഭാരവും മറ്റുമ്മാണു ഇതിനു വഴിതെളിച്ചതു ഏകദേശം 1785 വരെ ഈ കാലഖട്ടം നിലനിന്നു മധ്യ കാലരാജവംശത്തിന്റെ ആദ്യ കാലഖട്ടങ്ങളിൽ കേന്ദ്ര ഭരണം ദുർബലമാവുകയും ഫ്യൂഡല്പ്രഭുക്കന്മാർ സ്വേച്ചാദിപതികളായിത്തീരുകയും ചെയ്തു എന്നാൽ ബി സി രണ്ടായിരത്തിനു ശേഷം പന്ത്രണ്ടാം രാജവംശത്തിലെ ഫറോവന്മാർ കേന്ദ്ര ഭരണം വീണ്ടെടുക്കുകയും അവകാശങ്ങൾ ജനസാമാന്യത്തിനു ലഭ്യമാക്കി കൊടുക്കുകയും ചെയ്തു അതിനാൽ പന്ത്രണ്ടാം രാജവംശഭരണം ചരിത്രത്തിലാദ്യത്തെ പ്രജാപ്രഭുത്വമായിരുന്നു എന്നു പറയാം പന്ത്രണ്ടാം രാജവംശത്തിലെ പ്രമുഖ രാജാക്കന്മാരെല്ലാം അന്നത്തെ തലസ്താനനഗരമായ തീബസ്സ് നഗരം മോടിപിടിപ്പിക്കുന്നതിലും ഫ്യൂഡൽ പ്രഭുക്കന്മാരുടെ അദികാരാവകാശങ്ങൾക്കുകടിഞ്ഞാണിടുന്നതിലും ദത്തശ്രദ്ധരായിരുന്നു “ രാജാവിന്റെ കണ്ണുകളും ചെവികളും” എന്ന അഭിദാനത്തിൽ അറിയപ്പെട്ടിരുന്ന രാജകീയ ദല്ലാളന്മാർ രാജ്യമാകെ ചുറ്റി സഞ്ചരിച്ച് രാജാധികാരം രാജ്യത്തുടനീളം നടപ്പിൽ വരുത്തുകയും എതിർ ശക്തികളുടെ പ്രവർത്തനത്തെ യദാസമയം രാജസമക്ഷം അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. അമൈനംഹൈറ്റ് മൂന്നാമൻ ഫ്യൂഡൽ പ്രഭുക്കന്മാരുടെ അഡികാരം പൂർണമായ് നിയന്ത്രിച്ച് രാജാവിന്റെ സ്വേച്ചാധികാരം സ്താപിച്ചു. അദ്ദേഹം നുബിയ(സുഡാൻ) എന്ന പ്രദേശം കീഴടക്കി ഇജിപ്തിനോടു കൂട്ടിചേർത്തു നൈൽ നദിയുടെ ആദ്യത്തെ വെള്ളച്ചാട്ടത്തിനുചുറ്റും ഒരു തോടുണ്ടാക്കി നദിയിൽ കൂടിയുള്ള സഞ്ചാരം സുഗമമാക്കി